Sunday, 5 November 2017

DS TEST STILLS @ IUHSS PARAPPUR







VENGAR DS TEST 2017 @ IUHSS PARAPPUR 04/11/2017

Yesterday on 4.11.17 conducted Vengara LA Dwitiya Sopan Test at IUHSS Parappur.
Total participants 482
Scouts227 Guides. 255
Scouts, and Guides ùnder 2 chiefs each evaluated. 1. SM Jayaprakash and 2.SM Pradheep
And Guides  
1.  GC Chandramathi. 
2.Shakkeela Gc
Examiners....
From Parappanangadi.10
From Tanur 2
And 5GCs From Vengara LA also assisted them.
SM and GC s of host school played a vital role in arranging food and accommodation with the presence of Sec.SM Anwar Kalliyath
And hppy to inform, justifiably dstribted TA DA to all examiners.
The Test windup at 3.00 pm and completed all valuations  works in time.
Thank u all.



TGDI DS TEST 2017 @ IUHSS PARAPPUR ON 04/11/2017

🌷*അഭിനന്ദനങ്ങൾ*🌷
DS ടെസ്റ്റ് വളരെ ഭംഗിയായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയ DTC ശ്രീ.S. D.പ്രമോദ്,DO C മാരായ ശ്രീ.നവീൻ എ എ, ശ്രീമതി സുപ്രിയ, LA സെക്രടറിമാരായ അൻവർ കള്ളിയാട്ട്, സുനിൽ കുമാർ കെ.കെ, അബ്ദു റഹ്മാൻ.കെ,  എന്നിവർക്കും ടെസ്റ്റ് നടത്തിയ ചീഫ് എക്സാമിനർമാർ, എക്സാമിനർമാർ കുട്ടികളെ തയ്യാറാക്കിയ മുഴുവൻ യൂണിറ്റ് ലീഡർമാർ...... സഹകരിച്ചവർ... എല്ലാവർക്കും ജില്ലാ അസോസിയേഷന്റെ അഭിനന്ദനങ്ങൾ...💐💐

Monday, 9 October 2017

PERMISSION LETTER FOR DS CAMP

NAME OF SCHOOL:-
                                                      DS ക്യാമ്പിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനു രക്ഷിതാക്കൾക്കുള്ള അറിയിപ്പും,അവരുടെ സമ്മദപത്രവും.


TO :-
           ..............................................ൻറെ രക്ഷിതാവിന് ,
                               
                                           കേരളം സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിസിന്റെ വേങ്ങര ലോക്കൽ അസോസിയേഷൻ നടത്തുന്ന ദ്വിതീയ സോപാൻ പരിശീലന ക്യാമ്പ് 2017 ഒക്ടോബര്  13 ( 3 .00 PM ) മുതൽ ഒക്ടോബര് 15 (10 .00 AM )വരെ എടരിക്കോട് PKMMHSS ൽ വെച്ച നടക്കുന്നു.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു  തിരിച്ചേൽപ്പിക്കേണ്ടതാണ് .
                                                                         
                                                                                       സ്നേഹാദരപൂർവ്വം 
                                                                                                    HM 
.


...................................................................................................................................................................

                                     രക്ഷിതാവിന്റെ സമ്മത പത്രം 

                 .......................................സ്കൂളിൽ പഠിക്കുന്ന എന്റെ മകൻ \ മകൾ ......................................................എന്ന വിദ്യാർത്ഥി 2017 ഒക്ടോബര് 13 മുതൽ 15 വരെ എടരിക്കോട് PKMMHSS വെച്ച നടക്കുന്ന വേനഗര ലോക്കൽ അസോസിയേഷന്റെ ദ്വിതീയ സോപാൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത് എന്റെ അറിവോടും പൂർണ്ണ സമ്മദത്തോടും കൂടിയാണ് .അവൻ \ അവൾക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന അസുഖങ്ങൾ ഇല്ല .

                                                                                                       വിശ്വാസപൂർവ്വം 
സ്ഥലം :                                                                        പേര് :-
തിയ്യതി:                                                                      ഫോൺ നമ്പർ:
                                                                                          ഒപ്പ് :


Sunday, 8 October 2017

DS 2017 കുട്ടികളുടെ ലോഗ് ബുക്ക് 20/ 10 / 2017 നു മുൻപായി പൂർത്തിയാക്കേണ്ടതാണ് .......

Sunday, 10 September 2017

DS 2017 online APPLICATION FORM

2017 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ  ഓൺലൈൻ ആയി അപ്ലൈ ചെയ്യാം ....left sidil ഉള്ള ലിങ്ക് ഓപ്പൺ ചെയ്താൽ registration form കാണാവുന്നതാണ് ...last date of online application :- september 21 ....

Thursday, 31 August 2017

ATTENTION !!!!!!!! SM & GC

SOC, ASOC മാരുടെ നിർദ്ദേശാനുസരണം *രാജ്യപുരസ്കാർ ബുക്ക് വെരിഫിക്കേഷൻ* സമയത്ത് ഹാജരാക്കേണ്ട ഹാൾ ടിക്കറ്റിൽ പുതിയ ലോഗ്ബുക്കിനു അനുസ്പദമായ *മാറ്റങ്ങൾ* വരുത്തിയിട്ടുണ്ട്. ദയവായി പുതിയ ഹാൾ ടിക്കറ്റ് തന്നെയാണ് ബുക്ക് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

Sunday, 27 August 2017

RAJYAPURASKAR TEST(ASOC VERIFICATION) 2017-18....

👨👧👧 രാജ്യ പുരസ്ക്കാർ ടെസ്റ്റ് 2017-18 :  ഒന്നാം ഘട്ടം (ലോഗ് വെരിഫിക്കേഷൻ) 2017 സപ്റ്റമ്പർ 1 മുതൽ ആരംഭിക്കുന്നു . 2015 ജൂൺ 30 ന് മുൻപായിJoining date ഉള്ള സ്ക്കൗട്ട് / ഗൈഡുകൾക്ക് 2017 ഡിസoമ്പർ മാസം നടക്കുന്ന RP ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. അസ്വാൻസ് കോഴ്സ് പൂർത്തീകരിച്ച Sm/GCമാർക്കു മാത്രമേ RP ടെസ്റ്റിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളു.  കൂടാതെ പ്രസ്തുത S M/G Cമാർ RPടെസ്റ്റിൽ എക്സാമിനർമാരാവാൻ തയ്യാറാവേണ്ടതാണ്. ലോഗ് വെരിഫിക്കേഷൻ സമയത്ത് സ്കൗട്ട് / ഗൈഡുകളോടൊപ്പം SM/G Cമാർ ഹാജരാവേണ്ടതാണ്.
📌സ്കൗട്ട് / ഗൈഡുകൾ കൊണ്ടുവരേണ്ട രേഖകൾ:
 1.📕 പ്രവേശ് മുതൽ TS വരെയുള്ള ലോഗ്ബുക്ക് - പൂർണ്ണമായും എഴുതിയതും SM/GC, examiner, DOC എന്നിവർ ഒപ്പുവെച്ചത്.ഒന്നാം പേജിൽ യൂണിഫോമിലുള്ള ഫോട്ടോ ഉൾപ്പെടെ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
2.📈 ടെസ്റ്റ് കാർഡ് - TS വരെയുള്ള ഭാഗം examiner ഒപ്പുവെച്ചിരിക്കണം.
3.📜T S സർട്ടിഫിക്കറ്റ് .
4.📍 ശരിയും പൂർണ്ണവുമായ യൂണിഫോം - സ്കൗട്ട്:👖 പ്ലീററുള്ള ടൈറ്റ് അല്ലാത്തത്. 👔 കൈ മുട്ടുവരെ ഇറക്കമുള്ളത് .ബാഡ്ജുകൾ യഥാസ്ഥാനാത്ത് വൃത്തിയായി തയ്ച്ചിരിക്കണം. 👞ലൈയ് സോടു കൂടിയ കറുത്തത്. 💇🏻‍♂ തലമുടി കൃത്യമായി മുറിച്ചിരിക്കണം. ബാഡ് ജോടുകൂടിയ ക്യാപ്പ് തലയിൽ വ്യക്തിയായി ധരിച്ചിരിക്കണം.
 ഗൈഡ്സ്: 👕 കൈ മുട്ടുവരെ ഇറക്കമുള്ളത്. ബാഡ്ജുകൾ യഥാസ്ഥാനത്ത് വൃത്തിയായി തയ്ച്ചിരിക്കണം. സാഷ് ധരിച്ചിരിക്കണം. ബ്ലാക്ക് ക്ലോസ്ഡ് ഷൂ.
5.📍RP വെരിഫിക്കേഷൻ ഷീറ്റ് (ഹാൾ ടിക്കറ്റ് ) - ks bടg സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തത്.
📌 SM/GCമാർ കൊണ്ടുവരേണ്ട രേഖകൾ:
1. പൂർണ്ണമായി പൂരിപ്പിച്ച വെരിഫിക്കേഷൻ റിക്വസ്റ്റ് ഫോറം 2 കോപ്പി. ( സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
2. ഗ്രൂപ്പ് റിക്കാർഡ് ബുക്ക്.
3. വാറണ്ട്, അഡ്വാൻസ്/ HWBസർട്ടിഫിക്കറ്റ് - ഒറിജിനൽ
4. 2017-18 വർഷത്തെ IR F അടച്ചതിന്റെ രസീതി.
5. റീ ഓറിയന്റേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് .✍🏻 Team AS0C

Friday, 25 August 2017

2017 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം

2017 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം താഴെ  നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം .ഫോo വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത് .ഓരോ യൂണിറ്റ് ലീഡർമാരും പ്രെത്യേകം ഫോം നൽകണം 
August 30 നു മുൻപ്  bsgvengara@gmail.com എന്ന അഡ്രസ്സിലേക്ക് അയക്കേണ്ടതാണ് ....

click below for application form
            Dwitiya sopan 2017 

Monday, 31 July 2017

SCARF DAY

celebrate world scout scarf day  AUGUST 1
The idea of "Scout Scarf Day" on August 1 is that all active and former scouts are requested to wear their scout scarfs in public to make the "Spirit of Scouting" visible: Once a Scout - Always a Scout! 
The date of the event commemorates the very first Scout Camp on Brownsea Island in 1907.
Of course, the scarf is only a symbol but a strong symbol for the scout promise and for our mission to leave the world as a bit better a place than we had found it.



SCOUT SCARF DAY PROMO VIDEO

SCOUT -- PROFICIENCY BADGES

URGENT

Friday, 28 July 2017


HI SCOUTERS AND GUIDERS.......
WELCOME ALL.....THIS IS VENGARA LA BLOG......