Sunday, 27 August 2017

RAJYAPURASKAR TEST(ASOC VERIFICATION) 2017-18....

👨👧👧 രാജ്യ പുരസ്ക്കാർ ടെസ്റ്റ് 2017-18 :  ഒന്നാം ഘട്ടം (ലോഗ് വെരിഫിക്കേഷൻ) 2017 സപ്റ്റമ്പർ 1 മുതൽ ആരംഭിക്കുന്നു . 2015 ജൂൺ 30 ന് മുൻപായിJoining date ഉള്ള സ്ക്കൗട്ട് / ഗൈഡുകൾക്ക് 2017 ഡിസoമ്പർ മാസം നടക്കുന്ന RP ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. അസ്വാൻസ് കോഴ്സ് പൂർത്തീകരിച്ച Sm/GCമാർക്കു മാത്രമേ RP ടെസ്റ്റിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളു.  കൂടാതെ പ്രസ്തുത S M/G Cമാർ RPടെസ്റ്റിൽ എക്സാമിനർമാരാവാൻ തയ്യാറാവേണ്ടതാണ്. ലോഗ് വെരിഫിക്കേഷൻ സമയത്ത് സ്കൗട്ട് / ഗൈഡുകളോടൊപ്പം SM/G Cമാർ ഹാജരാവേണ്ടതാണ്.
📌സ്കൗട്ട് / ഗൈഡുകൾ കൊണ്ടുവരേണ്ട രേഖകൾ:
 1.📕 പ്രവേശ് മുതൽ TS വരെയുള്ള ലോഗ്ബുക്ക് - പൂർണ്ണമായും എഴുതിയതും SM/GC, examiner, DOC എന്നിവർ ഒപ്പുവെച്ചത്.ഒന്നാം പേജിൽ യൂണിഫോമിലുള്ള ഫോട്ടോ ഉൾപ്പെടെ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
2.📈 ടെസ്റ്റ് കാർഡ് - TS വരെയുള്ള ഭാഗം examiner ഒപ്പുവെച്ചിരിക്കണം.
3.📜T S സർട്ടിഫിക്കറ്റ് .
4.📍 ശരിയും പൂർണ്ണവുമായ യൂണിഫോം - സ്കൗട്ട്:👖 പ്ലീററുള്ള ടൈറ്റ് അല്ലാത്തത്. 👔 കൈ മുട്ടുവരെ ഇറക്കമുള്ളത് .ബാഡ്ജുകൾ യഥാസ്ഥാനാത്ത് വൃത്തിയായി തയ്ച്ചിരിക്കണം. 👞ലൈയ് സോടു കൂടിയ കറുത്തത്. 💇🏻‍♂ തലമുടി കൃത്യമായി മുറിച്ചിരിക്കണം. ബാഡ് ജോടുകൂടിയ ക്യാപ്പ് തലയിൽ വ്യക്തിയായി ധരിച്ചിരിക്കണം.
 ഗൈഡ്സ്: 👕 കൈ മുട്ടുവരെ ഇറക്കമുള്ളത്. ബാഡ്ജുകൾ യഥാസ്ഥാനത്ത് വൃത്തിയായി തയ്ച്ചിരിക്കണം. സാഷ് ധരിച്ചിരിക്കണം. ബ്ലാക്ക് ക്ലോസ്ഡ് ഷൂ.
5.📍RP വെരിഫിക്കേഷൻ ഷീറ്റ് (ഹാൾ ടിക്കറ്റ് ) - ks bടg സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തത്.
📌 SM/GCമാർ കൊണ്ടുവരേണ്ട രേഖകൾ:
1. പൂർണ്ണമായി പൂരിപ്പിച്ച വെരിഫിക്കേഷൻ റിക്വസ്റ്റ് ഫോറം 2 കോപ്പി. ( സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
2. ഗ്രൂപ്പ് റിക്കാർഡ് ബുക്ക്.
3. വാറണ്ട്, അഡ്വാൻസ്/ HWBസർട്ടിഫിക്കറ്റ് - ഒറിജിനൽ
4. 2017-18 വർഷത്തെ IR F അടച്ചതിന്റെ രസീതി.
5. റീ ഓറിയന്റേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് .✍🏻 Team AS0C

No comments:

Post a Comment