DS ടെസ്റ്റ് വളരെ ഭംഗിയായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയ DTC ശ്രീ.S. D.പ്രമോദ്,DO C മാരായ ശ്രീ.നവീൻ എ എ, ശ്രീമതി സുപ്രിയ, LA സെക്രടറിമാരായ അൻവർ കള്ളിയാട്ട്, സുനിൽ കുമാർ കെ.കെ, അബ്ദു റഹ്മാൻ.കെ, എന്നിവർക്കും ടെസ്റ്റ് നടത്തിയ ചീഫ് എക്സാമിനർമാർ, എക്സാമിനർമാർ കുട്ടികളെ തയ്യാറാക്കിയ മുഴുവൻ യൂണിറ്റ് ലീഡർമാർ...... സഹകരിച്ചവർ... എല്ലാവർക്കും ജില്ലാ അസോസിയേഷന്റെ അഭിനന്ദനങ്ങൾ...

No comments:
Post a Comment