Thursday, 31 August 2017

ATTENTION !!!!!!!! SM & GC

SOC, ASOC മാരുടെ നിർദ്ദേശാനുസരണം *രാജ്യപുരസ്കാർ ബുക്ക് വെരിഫിക്കേഷൻ* സമയത്ത് ഹാജരാക്കേണ്ട ഹാൾ ടിക്കറ്റിൽ പുതിയ ലോഗ്ബുക്കിനു അനുസ്പദമായ *മാറ്റങ്ങൾ* വരുത്തിയിട്ടുണ്ട്. ദയവായി പുതിയ ഹാൾ ടിക്കറ്റ് തന്നെയാണ് ബുക്ക് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

Sunday, 27 August 2017

RAJYAPURASKAR TEST(ASOC VERIFICATION) 2017-18....

👨👧👧 രാജ്യ പുരസ്ക്കാർ ടെസ്റ്റ് 2017-18 :  ഒന്നാം ഘട്ടം (ലോഗ് വെരിഫിക്കേഷൻ) 2017 സപ്റ്റമ്പർ 1 മുതൽ ആരംഭിക്കുന്നു . 2015 ജൂൺ 30 ന് മുൻപായിJoining date ഉള്ള സ്ക്കൗട്ട് / ഗൈഡുകൾക്ക് 2017 ഡിസoമ്പർ മാസം നടക്കുന്ന RP ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. അസ്വാൻസ് കോഴ്സ് പൂർത്തീകരിച്ച Sm/GCമാർക്കു മാത്രമേ RP ടെസ്റ്റിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയുള്ളു.  കൂടാതെ പ്രസ്തുത S M/G Cമാർ RPടെസ്റ്റിൽ എക്സാമിനർമാരാവാൻ തയ്യാറാവേണ്ടതാണ്. ലോഗ് വെരിഫിക്കേഷൻ സമയത്ത് സ്കൗട്ട് / ഗൈഡുകളോടൊപ്പം SM/G Cമാർ ഹാജരാവേണ്ടതാണ്.
📌സ്കൗട്ട് / ഗൈഡുകൾ കൊണ്ടുവരേണ്ട രേഖകൾ:
 1.📕 പ്രവേശ് മുതൽ TS വരെയുള്ള ലോഗ്ബുക്ക് - പൂർണ്ണമായും എഴുതിയതും SM/GC, examiner, DOC എന്നിവർ ഒപ്പുവെച്ചത്.ഒന്നാം പേജിൽ യൂണിഫോമിലുള്ള ഫോട്ടോ ഉൾപ്പെടെ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
2.📈 ടെസ്റ്റ് കാർഡ് - TS വരെയുള്ള ഭാഗം examiner ഒപ്പുവെച്ചിരിക്കണം.
3.📜T S സർട്ടിഫിക്കറ്റ് .
4.📍 ശരിയും പൂർണ്ണവുമായ യൂണിഫോം - സ്കൗട്ട്:👖 പ്ലീററുള്ള ടൈറ്റ് അല്ലാത്തത്. 👔 കൈ മുട്ടുവരെ ഇറക്കമുള്ളത് .ബാഡ്ജുകൾ യഥാസ്ഥാനാത്ത് വൃത്തിയായി തയ്ച്ചിരിക്കണം. 👞ലൈയ് സോടു കൂടിയ കറുത്തത്. 💇🏻‍♂ തലമുടി കൃത്യമായി മുറിച്ചിരിക്കണം. ബാഡ് ജോടുകൂടിയ ക്യാപ്പ് തലയിൽ വ്യക്തിയായി ധരിച്ചിരിക്കണം.
 ഗൈഡ്സ്: 👕 കൈ മുട്ടുവരെ ഇറക്കമുള്ളത്. ബാഡ്ജുകൾ യഥാസ്ഥാനത്ത് വൃത്തിയായി തയ്ച്ചിരിക്കണം. സാഷ് ധരിച്ചിരിക്കണം. ബ്ലാക്ക് ക്ലോസ്ഡ് ഷൂ.
5.📍RP വെരിഫിക്കേഷൻ ഷീറ്റ് (ഹാൾ ടിക്കറ്റ് ) - ks bടg സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തത്.
📌 SM/GCമാർ കൊണ്ടുവരേണ്ട രേഖകൾ:
1. പൂർണ്ണമായി പൂരിപ്പിച്ച വെരിഫിക്കേഷൻ റിക്വസ്റ്റ് ഫോറം 2 കോപ്പി. ( സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
2. ഗ്രൂപ്പ് റിക്കാർഡ് ബുക്ക്.
3. വാറണ്ട്, അഡ്വാൻസ്/ HWBസർട്ടിഫിക്കറ്റ് - ഒറിജിനൽ
4. 2017-18 വർഷത്തെ IR F അടച്ചതിന്റെ രസീതി.
5. റീ ഓറിയന്റേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് .✍🏻 Team AS0C

Friday, 25 August 2017

2017 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം

2017 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം താഴെ  നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം .ഫോo വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത് .ഓരോ യൂണിറ്റ് ലീഡർമാരും പ്രെത്യേകം ഫോം നൽകണം 
August 30 നു മുൻപ്  bsgvengara@gmail.com എന്ന അഡ്രസ്സിലേക്ക് അയക്കേണ്ടതാണ് ....

click below for application form
            Dwitiya sopan 2017