NAME OF SCHOOL:-
DS ക്യാമ്പിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനു രക്ഷിതാക്കൾക്കുള്ള അറിയിപ്പും,അവരുടെ സമ്മദപത്രവും.
TO :-
..............................................ൻറെ രക്ഷിതാവിന് ,
കേരളം സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിസിന്റെ വേങ്ങര ലോക്കൽ അസോസിയേഷൻ നടത്തുന്ന ദ്വിതീയ സോപാൻ പരിശീലന ക്യാമ്പ് 2017 ഒക്ടോബര് 13 ( 3 .00 PM ) മുതൽ ഒക്ടോബര് 15 (10 .00 AM )വരെ എടരിക്കോട് PKMMHSS ൽ വെച്ച നടക്കുന്നു.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു തിരിച്ചേൽപ്പിക്കേണ്ടതാണ് .
സ്നേഹാദരപൂർവ്വം
HM
.
...................................................................................................................................................................
രക്ഷിതാവിന്റെ സമ്മത പത്രം
.......................................സ്കൂളിൽ പഠിക്കുന്ന എന്റെ മകൻ \ മകൾ ......................................................എന്ന വിദ്യാർത്ഥി 2017 ഒക്ടോബര് 13 മുതൽ 15 വരെ എടരിക്കോട് PKMMHSS വെച്ച നടക്കുന്ന വേനഗര ലോക്കൽ അസോസിയേഷന്റെ ദ്വിതീയ സോപാൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത് എന്റെ അറിവോടും പൂർണ്ണ സമ്മദത്തോടും കൂടിയാണ് .അവൻ \ അവൾക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന അസുഖങ്ങൾ ഇല്ല .
വിശ്വാസപൂർവ്വം
സ്ഥലം : പേര് :-
തിയ്യതി: ഫോൺ നമ്പർ:
ഒപ്പ് :